Call us +96898400000

ലൈഫ്ഇ
ൻഷുറൻസ്
പദ്ധതി

ലൈഫ്ഇൻഷുറൻസ് പദ്ധതി

ഇൻഷുറൻസ് പദ്ധതി

ഉപഭോക്താക്കൾക്ക് ലൈഫ് ഇൻഷുറസ് പദ്ധതിയുമായി FRiENDi മൊബൈ 

സാധാരണ നിലയിൽ ലൈഫ് ഇൻഷുറസ് പരിരക്ഷ ലഭിക്കുന്നത് വലിയ  ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ, താങ്കൾക്ക് ഒരു ബാങ്ക് അക്കൗണ്ട് ഇല്ലെങ്കി, അത് ചെലവേറിയതും സങ്കീർണ്ണവും പണമടയ്ക്കാ ഏറെ  പ്രയാസവുമാണ്.  

ഇനിമുതൽ FRiENDi മൊബൈലിലൂടെ ലൈഫ് ഇൻഷുർ ചെയ്ത് എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ഓറിയന്റ് എന്ന പ്രമുഖ അന്തർദ്ദേശീയ ‌ഷുറ‌സ് കമ്പനിയോടൊപ്പം ഞങ്ങ‌ നിങ്ങ‌ക്കും നിങ്ങളുടെ കുടുംബത്തിനും ലളിതവും ചെലവ് കുറഞ്ഞതും എന്നാൽ വലിയ തുക നഷ്ടപരിഹാരം കിട്ടുന്ന വിധത്തിൽ ഒരു ഷുറസ് പരിരക്ഷ വിഭാവനം ചെയ്തിരിക്കുന്നു, ഇത് ആദ്യ മാസം പൂണ്ണമായും സൗജന്യമാണ്. 

 

നിങ്ങൾ എന്തിനാണ് ഇനിയും കാത്തിരിക്കുന്നത്?

നിങ്ങളുടെ FRiENDi മൊബൈൽ ലൈഫ് ഇൻഷുറൻസ് ഇന്നുതന്നെ എടുത്ത് സുരക്ഷിതരായി ജീവിക്കൂ ,

അപ്രതീക്ഷിതമായി നിങ്ങൾക്കുണ്ടാകുന്ന അപകടം മൂലമുള്ള വൈകല്യമോ അല്ലെങ്കിൽ മരണമോ സംഭവിക്കുന്നപക്ഷം നിങ്ങളുടെ കുടുംബത്തിന്  2000 റിയാൽ വരെ ഇൻഷുറൻസ് അനുകൂല്യമായി ലഭിക്കുന്നു.

FRiENDi മൊബൈ ഉപഭോക്താക്കളായി തുടരുക, പ്രതിമാസം വെറും 100 ബൈസായ്ക്കു നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാം.

2019 ഡിസംബർ 31 ന് മുമ്പ്അംഗമായാൽ, ആദ്യ മാസ ഇൻഷുറസ് തികച്ചും സൗജന്യമായി നേടാം!

 

വില 

കവറേജ് തുക 

കാലാവധി

ഡയൽ ചെയ്യുക

100 ബൈസ (ആദ്യ മാസം തികച്ചും സൗജന്യം)

2,000 റിയാൽ

30 ദിവസം

*380*1#

200 ബൈസ

4,000 റിയാൽ

30 ദിവസം

*380*2#

 

  • താങ്കളുടെ കുടുംബത്തിന് ഇൻഷുറൻസ് പരിരക്ഷ തുടർന്ന് ലഭിക്കാൻ * 130 * 3 # ഡയൽ ചെയ്ത് പദ്ധതിയുടെ സ്വയം പുതുക്കൽ രീതി അവലംബിക്കുക.
  • ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് ഇവിടെ ക്ലിക്കുചെയ്യുക.
  • ഈ ഇൻഷുറൻസ് പദ്ധതിയുടെ നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ചു പദ്ധതിയിൽ അംഗമാകൂ.